latest news

welcome to our blog........ .

Saturday 6 December 2014

സാക്ഷരം പ്രഖ്യാപനം 


















Thursday 4 December 2014




                                               സാക്ഷരം ക്ലാസ്സ്‌ സമാപിച്ചു 


സ്കൂളില്‍  രണ്ടു  മാസമായി നടന്നുവന്ന സക്ഷരം  ക്ലാസ്സ്‌ സമപച്ചു . കുട്ടികള്‍ വളരെ താത്പര്യതോടെയാണ്‌  ക്ലാസ്സില്‍ പങ്കെടുത്തിരുന്നത്. എല്ലാവരിലുല്‍ ആശാവഹമായ മാറ്റം കണ്ടു. പോസ്റ്റ്‌ ടെസ്റ്റ്‌ ലളിതമായിരുന്നു.

Saturday 29 November 2014

                                                   സാക്ഷരം ക്യാമ്പ്‌ 

സാക്ഷരം കുട്ടികളുടെ ക്യാമ്പ്‌ 27.11.2014  വ്യാഴാഴ്ച സ്കൂളില്‍ നടന്നു. കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. സംഘഗാനം, പദ്യംചൊല്ലല്‍ കഥപറയല്‍, ഒപ്പന തുടങ്ങി നല്ല നല്ല പരിപാടികള്‍ ഉണ്ടായിരിന്നു.വീണ ടീച്ചര്‍ ക്യാമ്പ്‌ നയിച്ചു.
                                                     

Tuesday 18 November 2014

                               P.T.A AWARNESS PROGRAMME


രക്ഷിതക്കള്‍ക്കുള്ള ബോധവല്‍കരണ ക്ലാസ്സ്‌ സ്കൂളില്‍ നടന്നു. പി. ടി. എ അധ്യക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ അശോക പി സ്വതാഗം പറഞ്ഞു. ഹരികൃഷ്ണന്‍ മാസ്റ്റര്‍ ക്ലാസ്സ്‌ നഎസ.ആര്‍.ജി കന്‍വീനര്‍ സതീഷ്‌ എം.വി നന്ദി അറിച്ചു.അറുപത് രക്ഷിതാക്കള്‍ പങ്കടുത്തു.








Sunday 16 November 2014


സാക്ഷരം കുട്ടികളുടെ 
സാഹിത്യ സമാജത്തില്‍ നിന്ന് 




സാക്ഷരം കുട്ടികളുടെ സാഹിത്യസമാജം സ്കൂളില്‍ നടന്നു. കുട്ടികളുടെ  നാടകം, പദ്യം  ചൊല്ലല്‍ സംഘഗാനം, ഒപ്പന മുതലായ പരിപാടികള്‍ ഉണ്ടായിരുന്നു. അധ്യാപകരായ ഹരികൃഷ്ണന്‍,വീണ  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Friday 14 November 2014

                           നവംബര്‍ 14ശിശുദിനം

ശിശുദിനം സ്കൂളില്‍ സമുചിതമായി കൊണ്ടാടി. 


Monday 10 November 2014

നവംബര്‍ ഒന്ന് കേരളപിറവി ദിനം 
നവംബര്‍ ഒന്ന് കേരളപിറവി ദിനം സ്കൂളില്‍ സമുചിതമായി കൊണ്ടാടി. കേരള ചരിത്രം കുട്ടികളുടെ മുമ്പാകെ വിശദീകരിച്ചു. കേരളവുമായി ബന്ധപെട്ട പ്രശ്നോതിരി നടത്തി, 

  

Wednesday 5 November 2014

സ്കൂളില്‍ ബാലസഭ ഉദ്ഘാടനം  25.10.2.14ന് നടന്നു. ബാലസഭയില്‍  കുട്ടികളുടെ  പലതരം കലാപരിപാടികള്‍ ഉണ്ടായിരുന്നു.കുട്ടികളുടെ  നാടകം നല്ല നിലവാരം പുലര്‍ത്തി.


ബാലസഭ



\
                                      

                                     


Friday 24 October 2014





സക്ഷരം മുപ്പത്തഞ്ചാം ദിവസം







Sunday 19 October 2014




ഗാന്ധിജയന്തി ശുചീകരണം 









സാക്ഷരം ക്യാമ്പില്‍  നിന്ന് 







Saturday 18 October 2014



                                            ഗാന്ധി ജയന്തി  ആഘോഷം

സ്കൂളില്‍ ഗന്ധിജിജയന്തി ഗംഭീരംയി  കൊണ്ടാടി. കുട്ടികള്‍ക്കായി  ഗാന്ധിജി യുമായി  ബന്ധപ്പെട്ട  പ്രശ്നോത്തരി നടത്തി. സ്കൂളും പരിസരവും വൃത്തിയാക്കി. ഇതില്‍ എല്ലാ അധ്യാപകരും കുട്ടികളും പങ്കെടുത്തു. ഗാന്ധിജിയുമായി ബന്ധപെട്ട  കഥകള്‍ പറഞ്ഞുകൊടുത്തു. എല്ലാ ക്ലാസ്സിലും  ഗാന്ധി കവിതകള്‍ ചൊല്ലികൊടുത്തു. ക്ലീന്‍ ക്യാമ്പസ്‌ എന്നതാണ് ഈ വര്‍ഷത്തെ നമ്മുടെ ലക്‌ഷ്യം.

                                                   
                                                         സാക്ഷരം  ക്യാമ്പ്‌




സാക്ഷരം ക്യാമ്പ്‌ സ്കൂളില്‍ വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.  ധന്യ, വീണ, സതീഷ്‌എം.വി  തുടങ്ങിയ അധ്യാപകര്‍  ക്യാമ്പ്‌ നയിച്ചു. കുട്ടികള്‍ക്ക്‌ ക്യാമ്പ്‌ ഒരു പുതിയ അനുഭവമായി.  

Tuesday 23 September 2014

                                        പാക്കറ്റ് വിത്ത് വിതരണം 


                                                Saksharam class 25th day

Friday 19 September 2014

INDIPENDANCE DAY CELEBRATION

INAGURATION

Saksharam class


'സാക്ഷരം' കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്


ക‌‌ടപ്പാട് മാതൃഭൂമി

Sunday 14 September 2014

                     Saksharam Inaugural Ceremony



Welcome speach by our Head Master Sri.Ashoka.P.