latest news

welcome to our blog........ .

Saturday 14 March 2015

                                      അമ്മ അറിയാന്‍ 

പിന്നോക വിഭാഗങ്ങളില്‍ ഉള്ള  അമ്മമാര്‍ക്കുള്ള  ബോധവല്‍കരണ  ക്ലാസ്സ്‌ 5.3.2015 വ്യാഴാഴ്ച  സ്കൂളില്‍ മടങ്ങു. ബി. ആര്‍. സി. ട്രെയിനെര്‍ സുജ  ടീച്ചര്‍  ക്ലാസ്സ്‌  നയിച്ചു. ഹെഡ്‌മാസ്റ്റര്‍  സ്വാഗതവും  S.R.G. CONVENOR നന്ദിയും  പറഞ്ഞു. അമ്മമാര്‍ക്ക്  ലഘു ഭക്ഷണം നല്‍കി.


                                                        ഗണിതമേള 

സ്കൂളില്‍ ഗണിതമേള സംഘടിപ്പിച്ചു. കുട്ടികള്‍ വിവിധ തരത്തിലുള്ള  മോഡലുകള്‍ ഉണ്ടാക്കി. ക്ലോക്ക് , ബാഡ്ജ്  മുതലായവ  ഉണ്ടാക്കി.