അമ്മ അറിയാന്‍
പിന്നോക വിഭാഗങ്ങളില്‍ ഉള്ള അമ്മമാര്‍ക്കുള്ള ബോധവല്കരണ ക്ലാസ്സ് 5.3.2015 വ്യാഴാഴ്ച സ്കൂളില്‍ മടങ്ങു. ബി. ആര്. സി. ട്രെയിനെര്‍ സുജ ടീച്ചര്‍ ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റര് സ്വാഗതവും S.R.G. CONVENOR നന്ദിയും പറഞ്ഞു. അമ്മമാര്‍ക്ക് ലഘു ഭക്ഷണം നല്കി.
No comments:
Post a Comment