latest news

welcome to our blog........ .

about us

കുഞ്ചാര്‍ സ്കൂള്‍ കുംബള ഉപജില്ലിയില്‍ ആണ് ഇവിടെ മലയാളം കന്നഡ മാധ്യമങ്ങളില്‍ പഠനം നടക്കുന്നു. ഈ വിദ്യാലയം കുഞ്ചാറിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിവരുന്നു. അതി പുരാതനമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രം ഈ  വിദ്യാലയത്തിനടുത്ത്‌ സ്ഥിതിചെയ്യ്ന്നു. ഇവിടെ പത്ത് അധ്യാപകര്‍ ജോലി ചെയ്യന്നു

ഉപജില്ലയില്‍ നടന്നുവരാറുള്ള എല്ലാ  പരിപാടിക്കും ഞങ്ങള്‍ കുട്ടികളെ പന്കെടുപ്പിക്കാര് ഉണ്ട് . 2012-13 അധ്യന വര്ഷം പഞ്ചായത്ത്‌ തല മികവില്‍ ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടി. 

No comments:

Post a Comment