latest news

welcome to our blog........ .

Sunday 6 September 2015


ഓണപ്പൂക്കളം 




                                                        ഓണാഘോഷം


സ്കൂളില്‍ ഓണാഘോഷം ഗംഭീരായി ആഘോഷിച്ചു.കുട്ടികളുടെ കലാപരിപാടി, പൂക്കളമത്സരം  വിഭവ  സമൃദ്ധമായ  സദ്യ എന്നിവ  ഉണ്ടായിരുന്നു.











Independance day celebration





Tuesday 1 September 2015

    

                                         സ്വാതന്ത്ര്യദിനാഘോഷം 


സ്കൂളില്‍  സ്വാതന്ത്ര്യദിനാഘോഷം  ഗംഭീരമായി  കൊണ്ടാടി. അസ്സെംബ്ലിയില്‍  പി . ടി. എ. പ്രസിഡന്റ് പതാക ഉയര്‍ത്തി. കുട്ടികള്‍ക്ക്‌  മധുരം  നല്‍കി.  കുട്ടികള്‍ക്ക്  സ്വാതന്ത്ര്യ ദിന  പ്രശ്നോതിരി , പതാക വരയ ല്‍  തുടങ്ങിയ   പരിപാടികള്‍  സംഘടിപ്പിച്ചു. ഒന്നും രണ്ടും  സ്ഥാനക്കാര്‍ക്ക്‌  പി. ടി എ . അധ്യക്ഷന്‍  സമ്മാനം നല്‍കി.

Sunday 7 June 2015

                                                    ജൂണ്‍  5 പരിസ്ഥിതി ദിനം.


ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുട്ടികള്‍ക്ക്‌ വൃക്ഷ  ചെടി വിതരണം  ചെയ്തു.
                               പ്രവേശനോസ്തവം 


സ്കൂളില്‍  ഒന്നാം ക്ലാസ്സിലെ കുട്ടികളെ  മധുരം നല്‍കി സ്വീകരിച്ചു.  റാലി നടത്തി. സ്കൂള്‍ അസ്സെംബ്ലി ചേര്‍ന്നു. തുടര്‍ന്നു നടന്ന യോഗം പി ടി എ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. 

Saturday 14 March 2015

                                      അമ്മ അറിയാന്‍ 

പിന്നോക വിഭാഗങ്ങളില്‍ ഉള്ള  അമ്മമാര്‍ക്കുള്ള  ബോധവല്‍കരണ  ക്ലാസ്സ്‌ 5.3.2015 വ്യാഴാഴ്ച  സ്കൂളില്‍ മടങ്ങു. ബി. ആര്‍. സി. ട്രെയിനെര്‍ സുജ  ടീച്ചര്‍  ക്ലാസ്സ്‌  നയിച്ചു. ഹെഡ്‌മാസ്റ്റര്‍  സ്വാഗതവും  S.R.G. CONVENOR നന്ദിയും  പറഞ്ഞു. അമ്മമാര്‍ക്ക്  ലഘു ഭക്ഷണം നല്‍കി.


                                                        ഗണിതമേള 

സ്കൂളില്‍ ഗണിതമേള സംഘടിപ്പിച്ചു. കുട്ടികള്‍ വിവിധ തരത്തിലുള്ള  മോഡലുകള്‍ ഉണ്ടാക്കി. ക്ലോക്ക് , ബാഡ്ജ്  മുതലായവ  ഉണ്ടാക്കി.

Monday 26 January 2015

                                              റിപ്പബ്ലിക്ദിനാഘോഷം 


സ്കൂളില്‍ റിപ്പബ്ലിക് ദിനം  സമുചിതമായി ആഘോഷിച്ചു, രാവിലെ അസ്സെംബ്ലി ചേര്‍ന്നു. ഹെഡ്‌മാസ്റ്റര്‍ പതാക ഉയര്‍ത്തി. ദിനത്തിന്‍റെപ്രാധാന്യം വിശദീകരിച്ചു. കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.തലേദിവസം റിപ്പബ്ലിക് ദിന ക്വിസ് നടത്തി. മുഴുവന്‍ കുട്ടികളും അധ്യാപകരും അസ്സെംബ്ലിയില്‍ പങ്കെടുത്തു.

Friday 23 January 2015


                                                       റണ്‍ കേരള റണ്‍ 

റണ്‍ റണ്ര്‍ 
സ്കൂളില്‍ റണ്‍ കേരള റണ്‍  പരിപാടി നടന്നു. രാവിലെ പ്രത്യക അസ്സെംബ്ലി 
ചേര്‍ന്നു. മുഴുവന്‍ കുട്ടികുളും അധ്യാപകരും ഓട്ടത്തില്‍ പങ്കടുത്തു,


ണ്‍ കേരള 

Run കേരള  Run